( അൽ അഅ്റാഫ് ) 7 : 116
قَالَ أَلْقُوا ۖ فَلَمَّا أَلْقَوْا سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ وَجَاءُوا بِسِحْرٍ عَظِيمٍ
അവന് പറഞ്ഞു: നിങ്ങള്‍ ഇടുവിന്‍, അങ്ങനെ അവര്‍ ഇട്ടപ്പോള്‍ ജനത്തിന്റെ കണ്ണുകളെ വശീകരിക്കുകയും അവരെ ഉള്ളിന്റെയുള്ളില്‍ ഭയപ്പെടുത്തുകയും ചെയ്തു, അവര്‍ ഗംഭീരമായൊരു മാരണമാണ് കൊണ്ടുവന്നത്.