( അൽ അഅ്റാഫ് ) 7 : 125
قَالُوا إِنَّا إِلَىٰ رَبِّنَا مُنْقَلِبُونَ
അവര്‍ പറഞ്ഞു: നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചുപോ കേണ്ടവര് തന്നെയാകുന്നു.
സത്യം മനസ്സിലാകുന്നതിന് മുമ്പ് പ്രതിഫലം ചോദിച്ച മാന്ത്രികര്‍ സത്യം മനസ്സിലായപ്പോള്‍ എല്ലാം ത്യജിച്ചുകൊണ്ട് വധിക്കപ്പെടാന്‍ തയ്യാറാവുകയാണുണ്ടായത്.