( അൽ അഅ്റാഫ് ) 7 : 132
وَقَالُوا مَهْمَا تَأْتِنَا بِهِ مِنْ آيَةٍ لِتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ
അവര്‍ പറയുകയും ചെയ്തു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ ദൃഷ്ടാ ന്തങ്ങളില്‍ നിന്ന് എന്തുതന്നെ നീ ഞങ്ങളിലേക്ക് കൊണ്ടുവന്നാലും അപ്പോള്‍ ഞങ്ങള്‍ നിന്നെക്കൊണ്ട് വിശ്വസിക്കുന്നവരല്ല.