( അൽ അഅ്റാഫ് ) 7 : 135
فَلَمَّا كَشَفْنَا عَنْهُمُ الرِّجْزَ إِلَىٰ أَجَلٍ هُمْ بَالِغُوهُ إِذَا هُمْ يَنْكُثُونَ
അങ്ങനെ അവര്‍ക്ക് നിശ്ചയിച്ച അവധിവരെ അവരെത്തൊട്ട് നാം ഇത്തരം വി പത്തുകള്‍ ദൂരീകരിച്ചപ്പോള്‍ അവരതാ അവരുടെ കരാറുകള്‍ മുറിച്ചുകളയുന്നവരാകുന്നു.