( അൽ അഅ്റാഫ് ) 7 : 139
إِنَّ هَٰؤُلَاءِ مُتَبَّرٌ مَا هُمْ فِيهِ وَبَاطِلٌ مَا كَانُوا يَعْمَلُونَ
നിശ്ചയം ഇക്കൂട്ടര്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന മാര്‍ഗം നിഷിദ്ധവും നശിക്കാനു ള്ളതും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം തികച്ചും നിഷ്ഫലവുമാകുന്നു.