( അൽ അഅ്റാഫ് ) 7 : 182

وَالَّذِينَ كَذَّبُوا بِآيَاتِنَا سَنَسْتَدْرِجُهُمْ مِنْ حَيْثُ لَا يَعْلَمُونَ

നമ്മുടെ സൂക്തങ്ങളെ കളവാക്കി തള്ളിപ്പറയുന്നവരാരോ, അവരെ നാം അ വര്‍ അറിയുകപോലും ചെയ്യാത്ത വിധത്തില്‍ പടിപടിയായി നാശത്തിലേക്ക് കൊണ്ടുപോവുകതന്നെ ചെയ്യുന്നതുമാണ്.