خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ
നീ വിട്ടുവീഴ്ചയുടെ മാര്‍ഗ്ഗം സ്വീകരിക്കുക, നീ ന്യായം കൊണ്ട് കല്പിക്കുകയും ചെയ്യുക, അവിവേകികളെത്തൊട്ട് നീ അവഗണിക്കുകയും ചെയ്യുക.