( അൽ അഅ്റാഫ് ) 7 : 50

وَنَادَىٰ أَصْحَابُ النَّارِ أَصْحَابَ الْجَنَّةِ أَنْ أَفِيضُوا عَلَيْنَا مِنَ الْمَاءِ أَوْ مِمَّا رَزَقَكُمُ اللَّهُ ۚ قَالُوا إِنَّ اللَّهَ حَرَّمَهُمَا عَلَى الْكَافِرِينَ

നരകവാസികള്‍ സ്വര്‍ഗവാസികളെ വിളിച്ചുപറയും: നിങ്ങള്‍ ഞങ്ങളുടെ മേല്‍ വെള്ളത്തില്‍ നിന്ന് അല്‍പം ഒഴുക്കിയാലും, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള ഭക്ഷണവിഭവങ്ങളില്‍ നിന്ന് അല്‍പം തന്നാലും, അവര്‍ പറയും: നിശ്ചയം അല്ലാഹു കാഫിറുകളുടെ മേല്‍ അവരണ്ടും നിഷിദ്ധമാക്കിയിരിക്കുന്നു.