( അൽ അഅ്റാഫ് ) 7 : 61
قَالَ يَا قَوْمِ لَيْسَ بِي ضَلَالَةٌ وَلَٰكِنِّي رَسُولٌ مِنْ رَبِّ الْعَالَمِينَ
അവന് പറഞ്ഞു: എന്റെ ജനമേ, എനിക്കൊരു വഴികേടും ബാധിച്ചിട്ടില്ല, എന്നാല് നിശ്ചയം ഞാന് സര്വ്വലോകങ്ങളുടെയും ഉടമയില്നിന്നുള്ള ഒരു പ്രവാചകന് തന്നെയാകുന്നു.