( അൽ അഅ്റാഫ് ) 7 : 78

فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ

അപ്പോള്‍ കിടിലം കൊള്ളിക്കുന്ന വിപത്ത് അവരെ ബാധിച്ചു, അങ്ങനെ അവര്‍ പ്രഭാതത്തില്‍ തങ്ങളുടെ വീടുകളില്‍ ചേതനയറ്റ് വീണുകിടന്നു.