( അൽ അഅ്റാഫ് ) 7 : 8
وَالْوَزْنُ يَوْمَئِذٍ الْحَقُّ ۚ فَمَنْ ثَقُلَتْ مَوَازِينُهُ فَأُولَٰئِكَ هُمُ الْمُفْلِحُونَ
അന്നേദിനം തൂക്കം സത്യത്തിനാകുന്നു, അപ്പോള്‍ ആരാണോ തന്റെ തൂക്കം വര്‍ദ്ധിപ്പിച്ചത്, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍.