( അൽ അഅ്റാഫ് ) 7 : 80

وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُمْ بِهَا مِنْ أَحَدٍ مِنَ الْعَالَمِينَ

ലൂത്തിനെയും, അവന്‍ തന്‍റെ ജനതയോട് ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ക്കുമുമ്പ് സര്‍വ്വലോകരില്‍ ഒരാളും ചെയ്തിട്ടില്ലാത്ത മ്ലേച്ഛവൃത്തിയാണോ നിങ്ങള്‍ കൊണ്ടുവരുന്നത്?