( അൽ അഅ്റാഫ് ) 7 : 82

وَمَا كَانَ جَوَابَ قَوْمِهِ إِلَّا أَنْ قَالُوا أَخْرِجُوهُمْ مِنْ قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ

തന്‍റെ ജനതയുടെ മറുപടി ആകാതിരുന്നില്ല, നിങ്ങളുടെ നാട്ടില്‍നിന്ന് അവരെ പുറത്താക്കുക എന്നവര്‍ പറഞ്ഞതല്ലാതെ, നിശ്ചയം അവര്‍ വിശുദ്ധി ചമയുന്ന മനുഷ്യര്‍ തന്നെ!