فَأَنْجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ
അപ്പോള്‍ നാം അവനെയും അവന്‍റെ കുടുംബത്തെയും രക്ഷപ്പെടുത്തി, അവ ന്‍റെ സ്ത്രീയെ ഒഴികെ, അവള്‍ പുറം തിരിഞ്ഞവരുടെ കൂട്ടത്തിലായിരുന്നു.