( അൽ അഅ്റാഫ് ) 7 : 86

وَلَا تَقْعُدُوا بِكُلِّ صِرَاطٍ تُوعِدُونَ وَتَصُدُّونَ عَنْ سَبِيلِ اللَّهِ مَنْ آمَنَ بِهِ وَتَبْغُونَهَا عِوَجًا ۚ وَاذْكُرُوا إِذْ كُنْتُمْ قَلِيلًا فَكَثَّرَكُمْ ۖ وَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ

എല്ലാ ഓരോ വഴികളിലും നിങ്ങള്‍ ഇരിക്കരുത്-ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന വരായും വിശ്വാസികളെ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് തടയുന്നവരായും ആ നേര്‍മാര്‍ഗത്തെ വളച്ചൊടിക്കുവാന്‍ ശ്രമിക്കുന്നവരായും കൊണ്ട്, നിങ്ങള്‍ എണ്ണത്തില്‍ തുച്ഛമായ കാലം ഓര്‍മ്മിക്കുവീന്‍, അപ്പോള്‍ നാം നിങ്ങളെ പെരുപ്പിച്ചു, നാശകാരികളായവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നി ങ്ങള്‍ നോക്കിക്കാണുകയും ചെയ്യുവീന്‍.