( അൽ അഅ്റാഫ് ) 7 : 90

وَقَالَ الْمَلَأُ الَّذِينَ كَفَرُوا مِنْ قَوْمِهِ لَئِنِ اتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَخَاسِرُونَ

അവന്‍റെ ജനതയിലെ നിഷേധികളായ പ്രമാണിമാര്‍ പറയുകയും ചെയ്തു, നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്നവര്‍ തന്നെയാണെങ്കില്‍ നിശ്ചയം, അപ്പോള്‍ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ തന്നെയായിരിക്കും.