( അൽ അഅ്റാഫ് ) 7 : 94
وَمَا أَرْسَلْنَا فِي قَرْيَةٍ مِنْ نَبِيٍّ إِلَّا أَخَذْنَا أَهْلَهَا بِالْبَأْسَاءِ وَالضَّرَّاءِ لَعَلَّهُمْ يَضَّرَّعُونَ
നാം ഒരു നാട്ടിലേക്കും നബിമാരില്‍ നിന്ന് ഒരാളെയും നിയോഗിച്ചിട്ടില്ല, ആ നാട്ടിലെ നിവാസികളെ വിപത്തുകള്കൊണ്ടും യാതനകള്കൊണ്ടും പിടികൂടിയിട്ടല്ലാതെ, അവര്‍ വിനീതരാകുകതന്നെ വേണമെന്നതിനുവേണ്ടി.