( അൽ അഅ്റാഫ് ) 7 : 97

أَفَأَمِنَ أَهْلُ الْقُرَىٰ أَنْ يَأْتِيَهُمْ بَأْسُنَا بَيَاتًا وَهُمْ نَائِمُونَ

അപ്പോള്‍ നാട്ടിലെ നിവാസികള്‍ രാത്രിസമയത്ത് ഉറക്കത്തിലാകുമ്പോള്‍ ന മ്മുടെ വിപത്ത് അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച് അവര്‍ ഭയരഹിതരായി കഴിഞ്ഞുകൂടുകയാണോ?