( അല്‍ മആരിജ് ) 70 : 29

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ

അവര്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും തന്നെയാകു ന്നു.