(നൂഹ്) 71 : 16
وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا

അവയില്‍ അവന്‍ ചന്ദ്രനെ ഒരു പ്രകാശവും സൂര്യനെ ഒരു വിളക്കുമാക്കിയി രിക്കുന്നു.

25: 61-62; 67: 5 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!