( നൂഹ് ) 71 : 15

أَلَمْ تَرَوْا كَيْفَ خَلَقَ اللَّهُ سَبْعَ سَمَاوَاتٍ طِبَاقًا

നിങ്ങള്‍ കണ്ടില്ലേ, എങ്ങനെയാണ് അല്ലാഹു ഏഴ് ആകാശങ്ങളെ തട്ടുതട്ടുക ളായി സൃഷ്ടിച്ചിട്ടുള്ളത് എന്ന്?

മനുഷ്യരുടെ ഏഴ് ഘട്ടങ്ങള്‍ പോലെത്തന്നെ ആകാശങ്ങളും ഭൂമിയും ഏഴ് തട്ടുക ളായിത്തന്നെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 10: 5; 23: 17; 65: 12; 67: 3 വിശദീകരണം നോക്കുക.