(നൂഹ്) 71 : 18
ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا

പിന്നെ അതിലേക്കുതന്നെ നിങ്ങളെ അവന്‍ മടക്കുന്നതും നിങ്ങളെ ഒരു പുറ ത്ത് കൊണ്ടുവരല്‍ കൊണ്ടുവരുന്നതുമാണ്. 

2: 28; 20: 55 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!