( അല്‍ മുസ്സമ്മില്‍ ) 73 : 14

يَوْمَ تَرْجُفُ الْأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبًا مَهِيلًا

ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ മണല്‍ പോലെ ഒലി ച്ചുപോകുന്നതുമായ ദിനം.

70: 8-9 വിശദീകരണം നോക്കുക.