( അല് മുസ്സമ്മില് ) 73 : 15
إِنَّا أَرْسَلْنَا إِلَيْكُمْ رَسُولًا شَاهِدًا عَلَيْكُمْ كَمَا أَرْسَلْنَا إِلَىٰ فِرْعَوْنَ رَسُولًا
നിശ്ചയം നാം നിങ്ങളിലേക്ക് നിങ്ങളുടെ മേല് സാക്ഷ്യം വഹിക്കുന്ന ഒരു പ്ര വാചകനെ നിയോഗിച്ചിട്ടുണ്ട്, ഫിര്ഔനിലേക്ക് നാം ഒരു പ്രവാചകനെ അയ ച്ചതുപോലെത്തന്നെ.
മൂസായെപ്പോലുള്ള ഒരു പ്രവാചകന് നിങ്ങളിലേക്ക് വരുമെന്ന ബൈബിള് പരാമ ര്ശത്തെ ഈ സൂക്തം സത്യപ്പെടുത്തുന്നു. 2: 143; 69: 40 വിശദീകരണം നോക്കുക.