( അല്‍ മുസ്സമ്മില്‍ ) 73 : 18

السَّمَاءُ مُنْفَطِرٌ بِهِ ۚ كَانَ وَعْدُهُ مَفْعُولًا

ആകാശം അതുകാരണം പൊട്ടിപ്പിളരുന്നതാണ്, അവന്‍റെ വാഗ്ദത്തം നടപ്പി ലാകേണ്ടത് തന്നെയാകുന്നു.