( അല്‍ മുസ്സമ്മില് ) 73 : 3
نِصْفَهُ أَوِ انْقُصْ مِنْهُ قَلِيلًا
-അതിന്റെ പകുതി, അല്ലെങ്കില്‍ അതില്‍ നിന്ന് അല്പം കുറച്ച്,
സൂക്തം 20 ല്‍ പറയുന്നത് പോലെ രാത്രിയുടെ പകുതി അല്ലെങ്കില്‍ രാത്രിയുടെ മൂന്നിലൊന്ന് ഭാഗം നിന്നു നമസ്കരിക്കാനാണ് കല്‍പ്പിക്കുന്നത്.