( മുദ്ദസ്സിര്‍ ) 74 : 16

كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا

അങ്ങനെയല്ല, നിശ്ചയം അവന്‍ നമ്മുടെ സൂക്തങ്ങളോട് ധാര്‍ഷ്ഠ്യം കാണി ക്കുന്നവനായിരിക്കുന്നു.