( മുദ്ദസ്സിര്‍ ) 74 : 17

سَأُرْهِقُهُ صَعُودًا

ഉന്നതി പ്രാപിക്കാന്‍ പ്രയാസമുള്ള അവനെ ഞാന്‍ താഴോട്ട് ആഴ്ത്തുകതന്നെ ചെയ്യും. 

അതായത് സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോകാനുള്ള ടിക്കറ്റായ അദ്ദിക്റിനോട് വിമു ഖത കാണിക്കുന്ന ഏതൊരുവനെയും നരകത്തിലേക്ക് താഴ്ത്തുകതന്നെ ചെയ്യുമെന്ന് സാരം. 7: 40, 175-176; 51: 50-51 വിശദീകരണം നോക്കുക.