وَمَا أَدْرَاكَ مَا سَقَرُ
എന്തൊന്നാണ് ഈ 'സഖര്' എന്ന് നിനക്കറിയാമോ?
നരകക്കുണ്ഠത്തിന്റെ ഏഴ് കവാടങ്ങളിലൊന്നാണ് സഖര്. 15: 44 വിശദീകരണം നോക്കുക.