( മുര്സലാത്ത് ) 77 : 27
وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُمْ مَاءً فُرَاتًا
അതില്‍ നാം ഉറച്ചുനില്‍ക്കുന്ന ഉന്നതങ്ങളായ പര്‍വ്വതങ്ങളെ നാട്ടുകയും ചെയ് തിരിക്കുന്നു, നിങ്ങള്‍ക്ക് നാം തെളിനീര് ജലം കുടിക്കാന്‍ നല്‍കുകയും ചെയ് തിരിക്കുന്നു.
23: 18-20; 56: 68-70 വിശദീകരണം നോക്കുക.