( മുര്സലാത്ത് ) 77 : 26
أَحْيَاءً وَأَمْوَاتًا
-ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും.
മനുഷ്യര്ക്ക് അവരുടെ നാലാം ഘട്ടത്തില് ജീവിക്കാനും അഞ്ചാം ഘട്ടത്തില് അവ രുടെ ഭൗതികശരീരം അടക്കം ചെയ്യാനുള്ള സൂക്ഷിപ്പുകേന്ദ്രവുമായും ഭൂമിയെ സൗകര്യ പ്രദമാക്കിയിട്ടില്ലേ എന്നാണ് ചോദിക്കുന്നത്. 6: 98; 20: 55; 50: 4 വിശദീകരണം നോക്കുക.