( മുര്‍സലാത്ത് ) 77 : 44

إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ

നിശ്ചയം, നാം അപ്രകാരമാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുക.

ഏറ്റവും 'നല്ലതായ' അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് മുഹ്സിനീങ്ങ ള്‍. അപ്പോള്‍ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ നിലകൊള്ളുന്നവരും അദ്ദിക്റിന്‍റെ വെളിച്ച ത്തില്‍ പ്രവര്‍ത്തിക്കുന്നവരുമായ സൂക്ഷ്മാലുക്കള്‍ക്ക് മാത്രമാണ് സ്വര്‍ഗം ലഭിക്കുക. 69: 48-51; 76: 5 വിശദീകരണം നോക്കുക.