(അന്നബഅ് ) 78 : 14
وَأَنْزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا

കാര്‍മേഘങ്ങളില്‍ നിന്ന് കോരിച്ചൊരിയുന്ന വെള്ളം നാം ഇറക്കുകയും ചെയ് തില്ലേ? 

ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം അനിവാര്യമാണെന്ന് 21: 30 ല്‍ പറഞ്ഞിട്ടുണ്ട്. 24: 43 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!