فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ
അപ്പോള്‍ നിശ്ചയം അത് ഒരൊറ്റ വിറപ്പിക്കലായിരിക്കും.
നമ്മുടെ കാര്യം കണ്ണ് ഇമവെട്ടും പോലെ വേഗതയിലുള്ള ഒറ്റ കല്പനയല്ലാതെ അല്ല എന്ന് 54: 50 ല്‍ പറഞ്ഞിട്ടുണ്ട്.