( അന്നാസിആത്ത് ) 79 : 12
قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ
അവര്‍ പറയുകയാണ്: അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ഒരു നഷ്ട കരമായ തിരിച്ചുവരവ് തന്നെയായിരിക്കുമല്ലോ!
ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ലക്ഷ്യബോധമില്ലാ ത്ത ഫുജ്ജാറുകള്‍ പുനര്ജന്മം സംഭവിക്കുകയേയില്ല എന്ന മട്ടിലാണ് ഇവിടെ ജീവിച്ചു കൊണ്ടിരിക്കുന്നത്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഇവിടെ സ്വര്‍ഗം പണിയാത്ത അവര്‍ ക്ക് പുനര്ജന്മം ഒരു നഷ്ടം തന്നെയായിരിക്കും. 60: 13; 63: 9-10; 69: 50; 98: 6 വിശദീകര ണം നോക്കുക.