( അന്നാസിആത്ത്) 79 : 3
وَالسَّابِحَاتِ سَبْحًا

അതിവേഗം നീന്തിക്കൊണ്ടിരിക്കുന്നവരുമാണ് സത്യം.

പരിശുദ്ധാത്മാക്കളുടെ റൂഹും കൊണ്ട് സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീനില്‍ രേഖപ്പെടു ത്തുന്നതിന് വേണ്ടി അതിവേഗം സഞ്ചരിക്കുന്ന മലക്കുകളെയാണ് ഉദ്ദേശിക്കുന്നത്. 

ആയത്തിന്റെ വരികൾ പകർത്തി!