( അന്നാസിആത്ത് ) 79 : 4
فَالسَّابِقَاتِ سَبْقًا
അപ്പോള്‍ മുന്‍കടക്കുന്നവര്‍ കുതിച്ച് മുന്നേറുന്നവരാണ്.
വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്നവരുടെ ആത്മാവ് മലക്കുകള്‍ കൊ ണ്ടുപോകാതെത്തന്നെ തുറന്ന് വെക്കപ്പെട്ട വാതിലുകളിലൂടെ സ്വയം അതിവേഗം സ്വര്‍ഗ ത്തില്‍ പ്രവേശിക്കുന്നതാണ്. അത്തരം മുന്കടന്നവര്ക്ക് ഏഴ് ആകാശങ്ങളുടെയും വാ തിലുകള്‍ തുറന്ന് വെക്കപ്പെട്ടിരിക്കുന്നു എന്ന് 38: 49-50 ല്‍ പറഞ്ഞിട്ടുണ്ട്. 54: 54-55; 56: 10-24 വിശദീകരണം നോക്കുക.