فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ
അങ്ങനെ ഏറ്റവും വലിയ വിപത്ത് വന്നുകഴിഞ്ഞാല്‍,
ഏറ്റവും വലിയ വിപത്ത് കൊണ്ടുദ്ദേശിക്കുന്നത് പ്രപഞ്ചത്തിന്‍റെ അന്ത്യമാണ്.