( അൽ അന്‍ഫാല്‍ ) 8 : 15

يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمُ الَّذِينَ كَفَرُوا زَحْفًا فَلَا تُوَلُّوهُمُ الْأَدْبَارَ

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ കാഫിറുകളായവരുടെ സൈന്യത്തെ കണ്ടുമുട്ടിയാല്‍ അപ്പോള്‍ നിങ്ങള്‍ ഒരിക്കലും പുറകോട്ട് പിന്തിരിയരുത്.