( അൽ അന്‍ഫാല്‍ ) 8 : 17

فَلَمْ تَقْتُلُوهُمْ وَلَٰكِنَّ اللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ اللَّهَ رَمَىٰ ۚ وَلِيُبْلِيَ الْمُؤْمِنِينَ مِنْهُ بَلَاءً حَسَنًا ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ

അപ്പോള്‍ നിങ്ങള്‍ അവരെ വധിച്ചിട്ടില്ല, എന്നാല്‍ നിശ്ചയം അല്ലാഹുവാകുന്നു അവരെ വധിച്ചിട്ടുള്ളത്, നീ എറിഞ്ഞപ്പോള്‍ നീ എറിഞ്ഞിട്ടില്ല, എന്നാല്‍ നിശ്ച യം അല്ലാഹുവാണ് എറിഞ്ഞത്, വിശ്വാസികളെ ഒരു നല്ലപരീക്ഷണത്തിന് വി ധേയമാക്കാന്‍ വേണ്ടിയായിരുന്നു അത്, നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞനാകുന്നു.