( അൽ അന്ഫാല് ) 8 : 20
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَرَسُولَهُ وَلَا تَوَلَّوْا عَنْهُ وَأَنْتُمْ تَسْمَعُونَ
ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള് അല്ലാഹുവിനെ അനുസരിക്കുക, അവ ന്റെ പ്രവാചകനെയും, നിങ്ങള് കേള്ക്കുന്നവരായിരിക്കെ നിങ്ങള് അവനെ ത്തൊട്ട് പിന്തിരിഞ്ഞുകളയുകയുമരുത്.