( അൽ അന്‍ഫാല്‍ ) 8 : 39

وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انْتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ

നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക, നാശമില്ലാതാകുന്നതുവരെയും ദീന്‍ മുഴു വന്‍ അല്ലാഹുവിനായിത്തീരുന്നതുവരെയും, ഇനി അവര്‍ വിരമിക്കുകയാണെ ങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു.