( അൽ അന്‍ഫാല്‍ ) 8 : 5

كَمَا أَخْرَجَكَ رَبُّكَ مِنْ بَيْتِكَ بِالْحَقِّ وَإِنَّ فَرِيقًا مِنَ الْمُؤْمِنِينَ لَكَارِهُونَ

നിന്‍റെ നാഥന്‍ നിന്നെ ലക്ഷ്യത്തോടുകൂടി നിന്‍റെ വീട്ടില്‍നിന്ന് പുറപ്പെടുവിച്ച തുപോലെ, നിശ്ചയം അത് വിശ്വാസികളില്‍ ഒരു വിഭാഗത്തിന് വെറുപ്പുള്ളതുതന്നെയായിരുന്നുവെങ്കിലും!