( അൽ അന്‍ഫാല്‍ ) 8 : 67
مَا كَانَ لِنَبِيٍّ أَنْ يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا وَاللَّهُ يُرِيدُ الْآخِرَةَ ۗ وَاللَّهُ عَزِيزٌ حَكِيمٌ
നാട്ടില്‍ ശത്രുക്കളെ നന്നായി അടിച്ചമര്‍ത്തുന്നതുവരെ തന്റെ കീഴില്‍ ബന്ധിക ളുണ്ടാവുക എന്നത് ഒരുനബിക്കും യോജിച്ചതായിരുന്നില്ല, നിങ്ങള്‍ ഭൗതികനേ ട്ടം ഉദ്ദേശിക്കുന്നു, എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്നത് പരലോകമാണ്, അല്ലാഹു അജയ്യനായ യുക്തിജ്ഞനുമാകുന്നു.