( അൽ അന്‍ഫാല്‍ ) 8 : 68

لَوْلَا كِتَابٌ مِنَ اللَّهِ سَبَقَ لَمَسَّكُمْ فِيمَا أَخَذْتُمْ عَذَابٌ عَظِيمٌ

അല്ലാഹുവിന്‍റെ വിധി നേരത്തെ മുന്‍കടന്നിട്ടില്ലായിരുന്നെങ്കില്‍ നിങ്ങള്‍ കൈ പ്പറ്റിയതിന്‍റെ പേരില്‍ ഭയങ്കരശിക്ഷ നിങ്ങളെ ബാധിക്കുകതന്നെ ചെയ്യുമായിരുന്നു.