( അൽ അന്‍ഫാല്‍ ) 8 : 70

يَا أَيُّهَا النَّبِيُّ قُلْ لِمَنْ فِي أَيْدِيكُمْ مِنَ الْأَسْرَىٰ إِنْ يَعْلَمِ اللَّهُ فِي قُلُوبِكُمْ خَيْرًا يُؤْتِكُمْ خَيْرًا مِمَّا أُخِذَ مِنْكُمْ وَيَغْفِرْ لَكُمْ ۗ وَاللَّهُ غَفُورٌ رَحِيمٌ

ഓ നബിയേ, നിങ്ങളുടെ അധീനത്തിലുള്ള തടവുകാരോട് പറയുക: നിങ്ങളു ടെ ഹൃദയങ്ങളില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിയുന്നുവെങ്കില്‍ നിങ്ങളില്‍ നിന്ന് പിടിച്ച് വാങ്ങിയതിനേക്കാള്‍ ഉത്തമമായത് അവന്‍ നിങ്ങള്‍ക്ക് ന ല്‍കുന്നതും നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുന്നതുമാകുന്നു, അല്ലാഹു ഏറെ പ്പൊറുക്കുന്ന കാരുണ്യവാനുമാകുന്നു.