( തക്‌വീർ ) 81 : 23

وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ

നിശ്ചയം, അവന്‍ അവനെ വ്യക്തമായ ചക്രവാളത്തില്‍ കണ്ടിട്ടുമുണ്ട്.

53: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ ഹിറാ ഗുഹയില്‍ വെച്ച് ജിബ്രീലിനെ ആദ്യമായി കണ്ട രംഗമാണ് സൂചിപ്പിക്കുന്നത്.