( തക്‌വീർ ) 81 : 22

وَمَا صَاحِبُكُمْ بِمَجْنُونٍ

നിങ്ങളുടെ കൂട്ടുകാരന്‍ ജിന്നുബാധിച്ചവനായിട്ടുമില്ല.

15: 6; 26: 210-212; 53: 2 വിശദീകരണം നോക്കുക.