( തക്വീർ ) 81 : 4
وَإِذَا الْعِشَارُ عُطِّلَتْ
പൂര്ണ ഗര്ഭിണികളായ ഒട്ടകങ്ങള് തിരസ്കരിക്കപ്പെടുമ്പോഴും.
എക്കാലത്തും അറബികള് പ്രസവിക്കാറായ ഒട്ടകങ്ങളെ വലിയ താത്പര്യപൂര്വ്വം പരിഗണിക്കുന്നവരാണ്. എന്നാല് ആ അന്ത്യമണിക്കൂറിന്റെ പ്രകമ്പനങ്ങളാല് പൂര്ണഗ ര്ഭത്തിലെത്തിയ ഒട്ടകത്തെപ്പോലും അവര് അവഗണിച്ച് ഒഴിവാക്കുമെന്നാണ് പറയുന്നത്. 22: 1-2 വിശദീകരണം നോക്കുക.