وَإِذَا الْوُحُوشُ حُشِرَتْ
വന്യമൃഗങ്ങള് ഒരുമിച്ചുകൂട്ടപ്പെടുമ്പോഴും.
അന്ത്യമണിക്കൂറിന്റെ സംഭ്രമത്താല് വന്യമൃഗങ്ങള് പോലും പരസ്പരം ഉപദ്രവിക്കാ തെ ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടുമെന്നാണ് പറയുന്നത്.